Top Storiesബിജെപി നേതാക്കള്‍ വന്നത് അനുവാദം വാങ്ങാതെ; ഇവര്‍ മുറിയുടെ ചിത്രം പകര്‍ത്തിയ ശേഷം തിരികെ പോയി; ആരുമായൂം കൂടിക്കാഴ്ച നടത്തിയിട്ടില്ല; എസ്.ഡി.പി.ഐയില്‍ ചേര്‍ന്നാലും ഒരിക്കലും ബി.ജെ.പിയിലേക്കില്ല; സിപിഎം വിടില്ലെന്ന് ആവര്‍ത്തിച്ച് എ പദ്മകുമാര്‍; സിപിഎം ജില്ല കമ്മിറ്റി യോഗം നിര്ണായകംസ്വന്തം ലേഖകൻ10 March 2025 11:07 PM IST